1. കേരള ഓർഫ്യൂസ് എന്നറിയപെടുന്നത് ആരാണു?
ചങ്ങമ്പുഴ
2. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി
ഹൃദയ പേശി
3. Speak loud, __________
will you
4. In which year Poor Home Society was established ?
1937
5. സ്ഥിതി വൈദ്യുത ചാര്‍ജിന്‍റെ സാന്നിധ്യം അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ഇലക്ട്രോസ്കോപ്പ്
6. Which is the largest city in Asia by area??
Beijing
7. കേരളത്തിൽ ഏറ്റവും പഴക്കം ചെന്ന ജൂത പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം??
മട്ടാഞ്ചേരി
8. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല ?
മാഹി
9. ധർമ്മപരിപാലനയോഗത്തിന്‍റെ ആസ്ഥാനം?
കൊല്ലം
10. പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്?
മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ
Subscribe to:
Post Comments (Atom)
0 comments